കഴിഞ്ഞ് പോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞു കൊണ്ട് നന്മയുടെയും, സ്നേഹത്തിന്റെറയും, സാഹോദര്യത്തിന്റെറയും ഒരു പുതു വര്‍ഷം കൂടി വരവായി. ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ സന്തോഷത്തിന്റെറയും, സമാധാനത്തിന്റെറയും മാത്രമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
2 comments:
We Wish You All A Blessed New Year :-)
വളരെ നന്ദി..മാഷിനും കുടുംബത്തിനും സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പുതു വര്‍ഷം ആശംസിക്കുന്നു....
Post a Comment